NUALS ജനറൽ കൗൺസിലിൽ അംഗങ്ങളായി എം.എൽ.എമാരായ ചാണ്ടി ഉമ്മനെയും ഫാത്തിമ തഹിലിയയേയും തിരഞ്ഞെടുത്തു

post


നാഷണൽ യൂണിവേഴ്‌സിറ്റി ഓഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസ് ജനറൽ കൗൺസിലിലേക്ക് കേരള നിയമസഭാ സാമാജികരിൽ നിന്നും രണ്ട് അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിനായി ജൂൺ 12ന് വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. പ്രസ്തുത ഒഴിവുകളിലേക്ക് ചാണ്ടി ഉമ്മൻ, ഫാത്തിമ തഹിലിയ എന്നിവർ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു.