പുതുനഗരം - പാലക്കാട് ടൗണ്‍ സ്റ്റേഷനുകള്‍ക്കിടയിലുള്ള റെയില്‍വേ ഗേറ്റ് അടച്ചിടും
പുതുനഗരം - പാലക്കാട് ടൗണ്‍ സ്റ്റേഷനുകള്‍ക്കിടയിലുള്ള റെയില്‍വേ ഗേറ്റ് ജൂണ്‍ 16ന് രാത്രി 10 മുതല്‍ ജൂണ്‍ 17 രാവിലെ ആറ് വരെ അടച്ചിടും. യാക്കര - പാലക്കാട് ടൗണ്‍ റോഡ് വഴി പോകേണ്ട വാഹനങ്ങള്‍ ഇംഗ്ലീഷ് ചര്‍ച്ച്്- ഡി പി ഒ റോഡ് വഴി പോകേണ്ടതാണെന്ന് സീനിയര്‍ സെക്ഷന്‍ എഞ്ചിനീയര്‍ അറിയിച്ചു.










