മൂന്നാര്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂൾ കരാർ നിയമനം : അഭിമുഖം മാറ്റിവച്ചു

post

ഇടുക്കി മൂന്നാര്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍  ലൈബ്രേറിയന്‍, കമ്പ്യൂട്ടര്‍ ഇന്‍സ്ട്രക്ടര്‍ എന്നീ തസ്തികകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് മെയ് 22 ന് നിശ്ചയിച്ചിരുന്ന അഭിമുഖം ഭരണപരമായ കാരണങ്ങളാല്‍ മാറ്റിവച്ചതായി എംആര്‍എസ് സീനീയര്‍ സൂപ്രണ്ട് അറിയിച്ചു.