അടച്ചുപൂട്ടല്‍ ലംഘനം: 2,231 കേസുകള്‍; 2,297 അറസ്റ്റ്

post

പിടിച്ചെടുത്തത് 1784 വാഹനങ്ങള്‍ 

തിരുവനന്തപുരം: നിരോധനം ലംഘിച്ചു യാത്ര ചെയ്തതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 2,231 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 2,297പേരാണ്. 1,784 വാഹനങ്ങളും പിടിച്ചെടുത്തു. 

ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്‍റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍)

തിരുവനന്തപുരം സിറ്റി - 99, 101, 77

തിരുവനന്തപുരം റൂറല്‍ - 328, 326, 281

കൊല്ലം സിറ്റി - 230, 277, 198 

കൊല്ലം റൂറല്‍ - 230, 231, 213

പത്തനംതിട്ട - 233, 240, 199

ആലപ്പുഴ- 46, 56, 43,

കോട്ടയം - 09, 39, 0

ഇടുക്കി - 37, 23, 05

എറണാകുളം സിറ്റി - 60, 63, 46

എറണാകുളം റൂറല്‍ - 118, 87, 55 

തൃശൂര്‍ സിറ്റി - 72, 78, 54

തൃശൂര്‍ റൂറല്‍ - 87, 133, 51

പാലക്കാട് - 123, 135, 106

മലപ്പുറം - 71, 92, 65

കോഴിക്കോട് സിറ്റി - 81, 81, 74

കോഴിക്കോട് റൂറല്‍ - 88, 15, 57

വയനാട് - 63, 65, 60

കണ്ണൂര്‍ - 241, 245, 190

കാസര്‍ഗോഡ് - 15, 10, 10