ഓവര്‍സിയര്‍ നിയമനം

post

കേരള റോഡ് ഫണ്ട് ബോര്‍ഡ്, കണ്ണൂര്‍ നഗരപാത വികസന പദ്ധതിയുടെ കണ്ണൂര്‍ ഓഫീസിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ ഓവര്‍സിയറെ നിയമിക്കുന്നു. ഗവ. സര്‍വീസില്‍ നിന്നും വിരമിച്ചവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകള്‍ krfbkannur@gmail.com എന്ന ഇ മെയില്‍ വിലാസത്തില്‍ ജനുവരി 20 ന് വൈകീട്ട് അഞ്ചിനകം ലഭിക്കണം.