ഗതാഗതം നിരോധിച്ചു
കക്കോടി-പുതിയങ്ങാടി റോഡിൽ പുതിയങ്ങാടി മുതൽ എടക്കാട് വരെ നവീകരണ പ്രവൃത്തി നടക്കുന്നതിനാൽ നവംബർ 25 മുതൽ പ്രവൃത്തി പൂർത്തിയാകുന്നത് വരെ ഗതാഗതം പൂർണമായി നിരോധിച്ചതായി എക്‌സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.










