പ്രൊഫഷണൽ ഡിപ്ലോമ ഇൻ ഹോസ്പിറ്റൽ അഡ്മിനിസ്‌ട്രേഷൻ; അപേക്ഷ ക്ഷണിച്ചു
കേരള സ്റ്റേറ്റ് റൂട്രോണിക്‌സ് സർട്ടിഫിക്കറ്റോടു കൂടി തിരുവനന്തപുരം, ആറ്റിങ്ങൽ പഠനകേന്ദ്രത്തിൽ പ്രൊഫഷണൽ ഡിപ്ലോമ ഇൻ ഹോസ്പിറ്റൽ അഡ്മിനിസ്‌ട്രേഷൻ റഗുലർ, പാർട് ടൈം കോഴ്‌സിലേക്ക് ഇന്റേൺഷിപ്പോടുകൂടി അപേക്ഷ ക്ഷണിച്ചു. ഫോൺ: 7994926081










