ഭിന്നശേഷി കുട്ടികളുടെ കലോത്സവം സംഘടിപ്പിച്ചു

post

പത്തനംതിട്ട കോന്നി ഗ്രാമപഞ്ചായത്ത് ഭിന്നശേഷി കുട്ടികളുടെ കലോത്സവം 'ചിത്രശലഭം'  പ്രിയദര്‍ശിനി ഹാളില്‍ പ്രസിഡന്റ് ആനി സാബു തോമസ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് റോജി എബ്രഹാം അധ്യക്ഷനായി.  ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ജോയ്‌സ് എബ്രഹാം, തുളസി മോഹന്‍, കെ ജി ഉദയകുമാര്‍, സിന്ധു സന്തോഷ്, പി വര്‍ഗീസ് എന്നിവര്‍ പങ്കെടുത്തു.