നിരോധനം ലംഘിച്ച് യാത്ര: 2,499 കേസുകള്‍; 2,343 അറസ്റ്റ്

തിരുവനന്തപുരം: നിരോധനം ലംഘിച്ചു യാത്ര ചെയ്തതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 2,499 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 2,343 പേരാണ്. 1,842 വാഹനങ്ങളും പിടിച്ചെടുത്തു.
ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍)
തിരുവനന്തപുരം സിറ്റി - 120, 106, 102
തിരുവനന്തപുരം റൂറല്‍ - 271, 277, 185
കൊല്ലം സിറ്റി - 269, 273, 232
കൊല്ലം റൂറല്‍ - 319, 322, 302
പത്തനംതിട്ട - 176, 176, 147
ആലപ്പുഴ- 111, 121, 30
കോട്ടയം - 146, 153, 41
ഇടുക്കി - 65, 16, 13
എറണാകുളം സിറ്റി - 46, 71, 36
എറണാകുളം റൂറല്‍ - 137, 115, 92
തൃശൂര്‍ സിറ്റി - 144, 157, 112
തൃശൂര്‍ റൂറല്‍ - 163, 171, 120
പാലക്കാട് - 45, 46, 40
മലപ്പുറം - 67, 97, 57
കോഴിക്കോട് സിറ്റി - 125, 0, 123
കോഴിക്കോട് റൂറല്‍ - 50, 63, 41
വയനാട് - 85, 24, 60
കണ്ണൂര്‍ - 140, 140, 99
കാസര്‍ഗോഡ് - 20, 15, 10