ഇലക്ട്രിക്ക് വെഹിക്കിള്‍ സര്‍വീസ് ടെക്നീഷ്യന്‍ കോഴ്സ് സീറ്റ് ഒഴിവ്

post

ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന അസാപ് കേരളയുടെ കമ്യൂണിറ്റി സ്‌കില്‍ പാര്‍ക്ക് തവനൂരില്‍ നടത്തുന്ന ഇലക്ട്രിക്ക് വെഹിക്കിള്‍ സര്‍വീസ് ടെക്നീഷ്യന്‍ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. 100 ശതമാനം പ്ലേസ്മെന്റ് സപ്പോര്‍ട്ട് നല്‍കുന്ന കോഴ്സില്‍ പ്ലസ് ടു, ഐ ടി ഐ, ഡിപ്ലോമ യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് ചേരാം. കുറച്ച് സീറ്റുകള്‍ മാത്രമാണ് ഒഴിവുള്ളത്. താല്പര്യമുള്ളവര്‍ ഉടന്‍ https://forms.gle/8EVX4SvCL7jdvPh79 എന്ന ഗൂഗിള്‍ ഫോമില്‍ രജിസ്റ്റര്‍ ചെയ്യണം. വിശദ വിവരങ്ങള്‍ക്ക്: 9495999658, 9072370755.