മാവേലിക്കര കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ ബിരുദാനന്തര ബിരുദ കോഴ്സുകൾക്ക് അപേക്ഷിക്കാം

post

മാവേലിക്കര കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ എം.എസ്.സി കംപ്യൂട്ടര്‍ സയന്‍സ്, ഇലക്ട്രോണിക്സ്, എം.കോം ഫിനാന്‍സ് കോഴ്സുകള്‍ക്ക് അപേക്ഷിക്കാം.  admissions.keralauniversity.ac.in ല്‍ രജിസ്റ്റര്‍ ചെയ്ത് അപേക്ഷാനമ്പര്‍ സഹിതം ihrdadmissions.org -ല്‍ കൂടി  രജിസ്റ്റര്‍ ചെയ്യണം. പ്രവേശന ഹെല്‍പ് ഡെസ്‌ക് പ്രവര്‍ത്തിക്കും. അവസാന തീയതി: ജൂണ്‍ 30. ഫോണ്‍ 8547005046, 9562771381, 9447032077, 0471 2304494.