ഡിപ്ലോമ കോഴ്സിലേക്ക് അപേക്ഷിക്കാം

സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴില്‍ കണ്ണപുരത്ത് പ്രവര്‍ത്തിക്കുന്ന ഗവ. കമേര്‍ഷ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ദ്വിവത്സര കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍ ആന്‍ഡ് സെക്രട്ടറിയല്‍ പ്രാക്ടീസ് ഡിപ്ലോമ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. www.polyadmission.org/gci വെബ്സൈറ്റ് വഴി ജൂണ്‍ 30 വരെ അപേക്ഷിക്കാം. ഫോണ്‍: 8590963003