കോഴിക്കോട് ഗവ. എൻജിനീയറിംഗ് കോളേജില്‍ അസി. പ്രൊഫസര്‍ നിയമനം

കോഴിക്കോട് ഗവ. എൻജിനീയറിംഗ് കോളേജില്‍ സിവില്‍, മെക്കാനിക്കല്‍, കെമിക്കല്‍ എൻജിനീയറിംഗ്, അപ്ലൈഡ് ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍സ്ട്രുമെന്റേഷന്‍, കമ്പ്യൂട്ടര്‍ സയന്‍സ് എഞ്ചിനീയറിങ്, അപ്ലൈഡ് സയന്‍സ് (ഫിസിക്സ് ആന്‍ഡ് ഇകണോമിക്സ്) വിഭാഗങ്ങളില്‍ അസിസ്റ്റന്റ് പ്രൊഫസര്‍മാരെ ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു. ഫോണ്‍: 04952383210.