ഓറഞ്ച് അലർട്ട് : എൻ ഊര് പൈതൃക ഗ്രാമം തുറന്ന് പ്രവർത്തിക്കില്ല

വയനാട് ജില്ലയിൽ വരും ദിവസങ്ങളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ എൻ ഊര് ഗോത്ര പൈതൃക ഗ്രാമം ജൂൺ 13 മുതൽ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ തുറന്നു പ്രവർത്തിക്കില്ലെന്ന് അധികൃതർ അറിയിച്ചു.