കമ്പ്യൂട്ടര്‍ ഡിപ്ലോമ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു

കണ്ണപുരത്തുള്ള ഗവ.കമേര്‍ഷ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ 2025-26 അധ്യയന വര്‍ഷത്തിലെ ദ്വിവത്സര ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍ ആന്റ് സെക്രട്ടറിയല്‍ പ്രാക്ടീസ് കോഴ്സ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. www.polyadmission.org/gci എന്ന വെബ്സൈറ്റില്‍ ഓണ്‍ലൈന്‍ ആയി ജൂണ്‍ 30 ന് മുമ്പ് സമര്‍പ്പിക്കണം. ഫോണ്‍: 8590963003