ഐ.എച്ച്.ആര്‍.ഡി : ഡിഗ്രി/പി.ജി പ്രവേശനത്തിന് അപേക്ഷിക്കാം

ഐ.എച്ച്.ആര്‍.ഡിയുടെ കീഴില്‍ കണ്ണൂർ പള്ളിപ്പാറയില്‍ പ്രവര്‍ത്തിക്കുന്ന ചീമേനി അപ്ലൈഡ് സയന്‍സ് കോളേജില്‍ ബി.കോം കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍, ബി.കോം കോ ഓപ്പറേഷന്‍, ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ്, എം.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ്, എം.കോം ഫിനാന്‍സ് കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 50 ശതമാനം സീറ്റുകളിലേക്ക് കണ്ണൂര്‍ യൂണിവേഴ്സിറ്റി വെബ്സൈറ്റ് മുഖേനയും ബാക്കി സീറ്റുകളിലേക്ക് http:/www.ihrdadmission.org മുഖേനയുമാണ് അപേക്ഷിക്കേണ്ടത്. ഫോണ്‍ : 8547005052, 9961416202,9447596129