കമ്പ്യൂട്ടർ കോഴ്‌സുകളിൽ രജിസ്റ്റർ ചെയ്യാം

post

സംസ്ഥാന വനിതാവികസന കോർപറേഷന് കീഴിൽ കണ്ണൂർ പിലാത്തറയിൽ പ്രവർത്തിക്കുന്ന റീച്ച് ഫിനിഷിംഗ് സ്‌കൂളും കേരള സംസ്ഥാന റൂട്രോണിക്‌സും സംയുക്തമായി നടത്തുന്ന പിജിഡിസിഎ, ഡിസിഎ, ഡാറ്റാ എൻട്രി കോഴ്‌സുകളിലേക്ക് പ്രവേശനം ആരംഭിച്ചു. താൽപര്യമുള്ളവർ ജൂൺ 13 നകം പേര് രജിസ്റ്റർ ചെയ്യണം. ഫോൺ: 9496015018, 04972 800572