സ്വകാര്യ ബസ് കൺസഷൻ: കാലാവധി നീട്ടി

2024-25 അധ്യയന വർഷത്തിൽ വിദ്യാർഥികൾക്ക് അനുവദിച്ച സ്വകാര്യ ബസ് കൺസഷൻ കാർഡിന്റെ കാലാവധി ജൂൺ 15 വരെ നീട്ടിയതായി കണ്ണൂർ ആർ ടി ഒ ഇ.എസ് ഉണ്ണികൃഷ്ണൻ അറിയിച്ചു.