വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി തൊഴില്‍ മേള മെയ് 31 ന്

post

വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി പാലയാട് അസാപ് കേരള കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ തൊഴില്‍ മേള സംഘടിപ്പിക്കുന്നു. ഉദ്യോഗാര്‍ഥികള്‍ ബയോഡാറ്റയും അനുബന്ധ സര്‍ട്ടിഫിക്കറ്റുകളും സഹിതം മെയ് 31 ന് രാവിലെ 9.30 ന് എത്തണം. https://forms.gle/FnQ7ve6cTAwCgHVg6 എന്ന ലിങ്ക് വഴിയോ 9495999712 എന്ന നമ്പറിലേക്ക് ജോബ്ഫെയര്‍ എന്ന് വാട്സ്ആപ്പ് ചെയ്തോ സൗജന്യമായി രജിസ്റ്റര്‍ ചെയ്യാം.