സ്‌കൂള്‍ വാഹനങ്ങളുടെ പരിശോധന മെയ് 31 ന്

post

മണ്‍സൂണിനോടനുബന്ധിച്ചുള്ള സ്‌കൂള്‍ വാഹനങ്ങളുടെ പരിശോധന മെയ് 31 ന് രാവിലെ ഒന്‍പത് മുതല്‍ കണ്ണൂർ തോട്ടട ടെസ്റ്റിംഗ് ഗ്രൗണ്ടില്‍ നടക്കും. കണ്ണൂര്‍ താലൂക്കിലുള്ള മുഴുവന്‍ സ്‌കൂള്‍ വാഹനങ്ങളും അന്നേ ദിവസം പരിശോധനക്ക് എത്തിക്കണമെന്ന് ആര്‍.ടി.ഒ ഇ.എസ് ഉണ്ണിക്കൃഷ്ണന്‍ അറിയിച്ചു.