സിവില്‍ സര്‍വീസ് അക്കാദമിക്ക് കീഴിൽ വിവിധ കോഴ്‌സുകൾക്ക് അപേക്ഷ ക്ഷണിച്ചു

post

കേരള സ്റ്റേറ്റ് സിവില്‍ സര്‍വീസ് അക്കാദമി കണ്ണൂർ കല്ല്യാശ്ശേരി കേന്ദ്രത്തില്‍ ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്ററി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കുള്ള ടാലന്റ് ഡവലപ്മെന്റ് കോഴ്സ്, സിവില്‍ സര്‍വീസ് ഫൗണ്ടേഷന്‍ കോഴ്സ്, കോളേജ് വിദ്യാര്‍ഥികള്‍ക്കും പ്രൊഫഷണലുകള്‍ക്കുമുള്ള പിസിഎം ക്ലാസ്സ് എന്നിവയിലേക്ക് അപേക്ഷ ക്ഷണിച്ചു. ക്ലാസ്സുകള്‍ ജൂലൈ 5 ന് ആരംഭിക്കും. www.kscsa.org  വെബ്സൈറ്റ് വഴി അപേക്ഷിക്കാം. ഫോണ്‍: 8281098875