ഐ.എച്ച്.ആര്‍.ഡി : എ ഐ കോഴ്‌സ് പ്രവേശനത്തിന് അപേക്ഷിക്കാം
 
                                                ഐ.എച്ച്.ആര്‍.ഡി കുണ്ടറ എക്സ്റ്റന്‍ഷന്‍ സെന്ററില്‍ മെയ് 29ന് തുടങ്ങുന്ന അഞ്ചു ദിവസത്തെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കോഴ്‌സിലേക്ക് പ്രവേശനം നേടാം. ഫോണ്‍: 8547005090.










