പിജിഡിസിഎ, ഡിസിഎ കോഴ്സുകള്‍

post

സി-ഡിറ്റ് താഴെ ചൊവ്വ കമ്പ്യൂട്ടര്‍ പഠന കേന്ദ്രത്തില്‍ ഗവ. അംഗീകൃത പിജിഡിസിഎ, ഡിസിഎ കോഴ്സുകളുടെ ആദ്യ ബാച്ചിലേക്ക് ജൂണ്‍ ഏഴുവരെ അപേക്ഷിക്കാം. എസ് സി, എസ് ടി, ബിപിഎല്‍ വിഭാഗക്കാര്‍ക്ക് ഫീസിളവ് ലഭിക്കും. അപേക്ഷാ ഫോറത്തിനും വിശദ വിവരങ്ങള്‍ക്കും താഴെ ചൊവ്വ സി-ഡിറ്റ് കേന്ദ്രവുമായി ബന്ധപ്പെടാം. ഡാറ്റാ എന്‍ട്രി, അക്കൗണ്ടിങ്ങ്, ഡിടിപി, എംഎസ് ഓഫീസ് കോഴ്സുകളിലേക്കും ഇപ്പോള്‍ അപേക്ഷിക്കാം. ഫോണ്‍: 9947763222