മഴ; കണ്ണൂർ ജില്ലയിൽ കണ്ട്രോൾ റൂമുകൾ സജ്ജം

post

കാലവർഷത്തോടനുബന്ധിച്ച് ജില്ലയിലെ വിവിധ താലൂക്കുകളിൽ അടിയന്തിര കാര്യനിർവഹണ കേന്ദ്രങ്ങൾ പ്രവർത്തനക്ഷമമാക്കി. ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ നേതൃത്വത്തിലാണ് ഈ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നത്.

താലൂക്ക് അടിയന്തിര കാര്യനിർവഹണ കേന്ദ്രങ്ങളുടെ ഫോൺ നമ്പറുകൾ:

കണ്ണൂർ: 0497 2704969

തളിപ്പറമ്പ: 0460 2203142

തലശ്ശേരി: 0490 2343813

ഇരിട്ടി: 0490 2494910

പയ്യന്നൂർ: 0498 5294844

ജില്ലാതല അടിയന്തിര കാര്യനിർവഹണ കേന്ദ്രം; 0497-2713266

മൊബൈൽ: 9446682300

ടോൾ ഫ്രീ: 1077

ജില്ലയിൽ നേരിടുന്ന പ്രകൃതിദുരന്തങ്ങൾ, അപകടങ്ങൾ, അടിയന്തിര സാഹചര്യം തുടങ്ങിയവയിലൊക്കെ സഹായം ആവശ്യപ്പെടാൻ പൊതുജനങ്ങൾക്ക് ഈ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് ജില്ല ദുരന്ത നിവാരണ അതോറിറ്റിയുമായി ബന്ധപ്പെടാം.