കായിക കോഴ്സുകൾക്ക് അപേക്ഷിക്കാം

കൊച്ചി സ്‌പോർട്‌സ് ആൻഡ് മാനേജ്‌മെന്റ് റീസേർച്ച് ഇൻസ്റ്റിറ്റ്യൂട്ട് നടത്തുന്ന തൊഴിലധിഷ്ഠിത കായിക കോഴ്സുകൾക്ക് അപേക്ഷിക്കാം. സ്‌പോർട്‌സ് മാനേജ്മന്റ്, സ്‌പോർട്‌സ് എഞ്ചിനീയറിംഗ്, സ്‌പോർട്‌സ് സൈക്കോളജി, സ്‌പോർട്‌സ് ഫെസിലിറ്റി മാനേജ്മന്റ് എന്നീ കോഴ്സുകൾക്ക് പ്ലസ് ടു, ബിരുദം, എഞ്ചിനീയറിംഗ്, എം.ബി.എ പാസായവർക്ക് അപേക്ഷിക്കാം. ഫോൺ: 8891675259, 8138005259, 9995675259.