എൻ ഊരിൽ സന്ദർശകർക്ക് പ്രവേശനമില്ല

post

വയനാട് ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ എൻ ഊര് ഗോത്ര പൈതൃക ഗ്രാമത്തിൽ സന്ദർശകർക്ക് മെയ് 24 (ശനി ) ന് പ്രവേശനമില്ലെന്ന് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു.