അസാപ് കേരള : എസന്‍ഷ്യല്‍ ഇംഗ്ലീഷ് സ്‌കില്‍ ക്ലാസ്സുകളിലേക്ക് അപേക്ഷിക്കാം

post

അസാപ് കേരളയുടെ എസന്‍ഷ്യല്‍ ഇംഗ്ലീഷ് സ്‌കില്‍ ക്ലാസുകള്‍ ജൂണ്‍ ഒന്ന് മുതല്‍ തലശ്ശേരി സെന്റ് ജോസഫ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍  ആരംഭിക്കും. ഇംഗ്ലീഷ് പഠനത്തോടൊപ്പം വ്യക്തിത്വ വികസനവും മുന്‍നിര്‍ത്തിയുള്ള ക്ലാസ്സുകളിലേക്ക് എസ് എസ് എല്‍ സി യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ഞായറാഴ്ചകളില്‍ രാവിലെ പത്ത് മുതല്‍ ഉച്ചയ്ക്ക് രണ്ടു മണിവരെ 15 ദിവസങ്ങളിലായാണ് ക്ലാസ്സ്. സിലബസിനും അഡ്മിഷനും 9947132963, 9495999641 നമ്പറുകളില്‍ ബന്ധപ്പെടാം.