വനിതാ കമ്മീഷന്‍ അദാലത്ത് 22ന് തൃശൂരില്‍

കേരള വനിതാ കമ്മീഷന്‍ സംഘടിപ്പിക്കുന്ന തൃശൂര്‍ ജില്ലാതല അദാലത്ത് 2025 മേയ് 22 ന് നടക്കും. തൃശൂര്‍ ടൗണ്‍ഹാളില്‍ രാവിലെ 10ന് ആരംഭിക്കുന്ന അദാലത്തില്‍ പുതിയ പരാതികളും സ്വീകരിക്കും.