ഫിഷറീസ് വകുപിന് കീഴിൽ കരാര്‍ നിയമനം : അഭിമുഖം മാറ്റി

കണ്ണൂര്‍ ജില്ലയില്‍ ഫിഷറീസ് വകുപ്പ് നടപ്പിലാക്കുന്ന പ്രധാനമന്ത്രി മത്സ്യ സമ്പദ് യോജന പദ്ധതി നിര്‍വഹണത്തിനായി കരാര്‍ അടിസ്ഥാനത്തില്‍ ജില്ലാ പ്രോഗ്രാം മാനേജറെ നിയമിക്കുന്നതിനായി മെയ് 26 ന് നടത്താന്‍ നിശ്ചയിച്ചിരുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂ ചില സാങ്കേതിക കാരണങ്ങളാല്‍ മെയ് 27 ന് രാവിലെ പത്ത് മണിയിലേക്ക് മാറ്റിയതായി ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. ഫോണ്‍: 0497-2731081