ന്യൂഡൽഹി കേരള ഹൗസിൽ കൺട്രോൾ റൂം തുറന്നു

post

അതിർത്തിയിലെ സംഘർഷാവസ്ഥയുടെ പശ്ചാത്തലത്തിൽ ന്യൂഡൽഹി കേരള ഹൗസിൽ കൺട്രോൾ റൂം തുറന്നു. ഹെൽപ്‌ലൈൻ നമ്പർ: 011 23747079.