സൗജന്യ ടീച്ചര്‍ ട്രെയിനിംഗ് വര്‍ക്ക് ഷോപ്പിൽ രജിസ്റ്റർ ചെയ്യാം

post

കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ കെല്‍ട്രോണ്‍ നോളേജ് സെന്ററിൽ മെയ് 13,14 തീയതികളില്‍ വനിതകള്‍ക്കായി ഡിപ്ലോമ ഇന്‍ മോണ്ടിസോറി ടീച്ചര്‍ ട്രെയിനിംഗ്

കോഴ്സില്‍ സൗജന്യ വര്‍ക്ക്‌ഷോപ്പ് നടത്തുന്നു. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുക. ഫോണ്‍: 9072592416, 9072592424