തൊണ്ടിയത്ത് റെയില്‍വേ ഗേറ്റ് അടച്ചിടും

ചേപ്പാട്-കായംകുളം റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലുള്ള ലെവല്‍ ക്രോസ് നമ്പര്‍ 147 (തൊണ്ടിയത്ത് റോഡ് ഗേറ്റ്) ഏപ്രില്‍ 30ന് വൈകിട്ട് മുതല്‍ മേയ് നാലിന് വൈകിട്ട് ആറു മണിവരെ അറ്റകുറ്റപണികള്‍ക്കായി അടച്ചിടും. വാഹനങ്ങള്‍ ലെവല്‍ ക്രോസ് നമ്പര്‍ 148 (ഫാക്റ്ററി ഗേറ്റ്) വഴി പോകണം.