എക്‌സ്‌പോര്‍ട്ട് ഇമ്പോര്‍ട്ട് വർക്ക്ഷോപ്പിൽ പങ്കെടുക്കാൻ അവസരം

post

വിദേശ വ്യാപാര മേഖലയിലെ സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍   സംരംഭകര്‍ക്കായി  കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്‍ട്രപ്രണര്‍ഷിപ്പ് ഡവലപ്‌മെന്റ്  ഏപ്രില്‍ 28 മുതല്‍ 30 വരെ  വര്‍ക്ഷോപ്പ് സംഘടിപ്പിക്കുന്നു.   2950 രൂപയും താമസം കൂടാതെ 1200 രൂപ, പട്ടികജാതി-വര്‍ഗ വിഭാക്കാര്‍ക്ക് 1800 രൂപയും താമസം കൂടാതെ 800 രൂപയുമാണ് ഫീസ്. തിരഞ്ഞെടുക്കപ്പെടുന്ന 35 പേര്‍ ഫീസ് അടച്ചാല്‍ മതി. ഏപ്രില്‍ 25 നകം അപേക്ഷിക്കണം.  ഫോണ്‍: 0484 2532890, 2550322, 9188922785.