വെള്ളാർവള്ളി-വായന്നൂർ റോഡിൽ ഗതാഗതം പൂർണമായും നിരോധിച്ചു

post

പേരാവൂർ ബ്ലോക്കിലെ കുനിത്തലമുക്ക് നാൽപ്പാടി വായന്നൂർ വെളളാർവള്ളി റോഡിൽ കലുങ്ക് പ്രവൃത്തി നടക്കുന്നതിനാൽ വെള്ളാർവള്ളി മുതൽ വായന്നൂർ വരെ ഏപ്രിൽ നാല് മുതൽ 35 ദിവസത്തേക്ക് ഗതാഗതം പൂർണമായും നിരോധിക്കുമെന്ന് അക്രഡിറ്റഡ് എഞ്ചിനീയർ അറിയിച്ചു.