കെൽട്രോണിൽ വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

post

കെല്‍ട്രോണ്‍, ഡി.സി.എ, പി.ജി ഡി.സി.എ, മോണ്ടിസോറി, കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ ആന്റ് നെറ്റ്‌വര്‍ക്കിംഗ്, അക്കൗണ്ടിങ്, ഗ്രാഫിക് ഡിസൈന്‍, ഫയര്‍ ആന്റ് സേഫ്റ്റി കോഴ്‌സുകളിലെ പ്രവേശനത്തിന് അപേക്ഷിക്കാം. വിവരങ്ങള്‍ക്ക് : ഹെഡ്ഓഫ്‌സെന്റര്‍, കെല്‍ട്രോണ്‍ നോളജ്‌സെന്റര്‍, ടൗണ്‍ അതിര്‍ത്തി, കൊല്ലം , ഫോണ്‍: 0474 2731061, 8547631061.