സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതി ജില്ലാതല ഉദ്ഘാടനം മാര്‍ച്ച് 27 ന്

post

പൊതു വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തില്‍ വിദ്യാഭ്യാസ മേഖലയിലെ ഗുണമേന്മ മെച്ചപ്പെടുത്താന്‍ ജില്ലയില്‍ നടപ്പാക്കുന്ന സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതി ജില്ലാതല ഉദ്ഘാടനം മാര്‍ച്ച് 27 ന് രാവിലെ 10 ന് മാനന്തവാടി ജി.യു.പി. സ്‌കൂളില്‍ പട്ടികജാതി-പട്ടികവര്‍ഗ്ഗ-പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ. ആര്‍. കേളു നിര്‍വഹിക്കുമെന്ന് വിദ്യാഭ്യാസ ഉപഡയറക്ടര്‍ അറിയിച്ചു.