വൈദ്യുതി മുടങ്ങും

post

വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷനിലെ പുല്ലോറ-മാങ്ങോട്, ആലന്‍ഞ്ചേരി പ്രദേശങ്ങളില്‍ മാര്‍ച്ച് 20 ന് രാവിലെ 8.30 മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി വിതരണം ഭാഗികമായി തടസ്സപ്പെടുമെന്ന് അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു.