കൊല്ലം സുരക്ഷാ പ്രോജക്ടില്‍ കൗണ്‍സിലര്‍ നിയമനം

post

കേരള സ്റ്റേറ്റ് എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ കൊല്ലം സുരക്ഷാ പ്രോജക്ടില്‍ കൗണ്‍സിലറുടെ ഒഴിവുണ്ട്. യോഗ്യത: എം.എസ്.ഡബ്ല്യൂ/എം.എ സൈക്കോളജി. മാര്‍ച്ച് 24നകം krdasuraksha @ gmail.com ല്‍ അപേക്ഷ അയക്കണം. ഫോണ്‍: 9496847273.