ജില്ലയില്‍ ബഹുഭാഷാ എമര്‍ജന്‍സി കോള്‍ സെന്റര്‍

post

തൃശൂര്‍ : ഈ ലോക്ഡൗണ്‍ സമയത്ത് അതിഥി തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി തൃശൂര്‍ ഡിസ്ട്രിക് കളക്ടറുടെ നേതൃത്വത്തില്‍ 24x7 ബഹുഭാഷാ എമര്‍ജന്‍സി കോള്‍ സെന്റര്‍ മാര്‍ച്ച് 30 മുതല്‍ പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നു.ഹിന്ദി, തമിഴ്, ഒറിയ, ബംഗാളി, മലയാളം, ഇംഗ്ലീഷ്, എന്നീ ഭാഷകളില്‍ സേവനം ലഭിക്കുന്നതിനായി താഴെ താഴെ കൊടുത്തിരിക്കുന്ന നമ്പറുകളില്‍ ബന്ധപ്പെടുക

+919188526395,

+919188526396,

+919188526397,

+919188526398.