ഓവര്‍സീയര്‍ തസ്തികയില്‍ താല്‍ക്കാലിക നിയമനം

കൊല്ലം ജില്ലാ പഞ്ചായത്തിലെ എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ഓഫീസിലേക്ക് ഓവര്‍സീയര്‍ തസ്തികയില്‍ താല്‍ക്കാലിക നിയമനം നടത്തും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പ്രവൃത്തി പരിചയവും പ്രൈസ് സോഫ്റ്റ്വെയറില് എസ്റ്റിമേറ്റ് തയ്യാറാക്കാനുള്ള പ്രാവീണ്യവുമുള്ളവര്‍ക്ക് മുന്‍ഗണന. താല്പര്യമുള്ളവർ മാർച്ച് ഏഴിന് രാവിലെ 11 ന് ജില്ലാ പഞ്ചായത്ത് ഓഫീസില്‍ നടത്തുന്ന അഭിമുഖത്തില്‍ അസ്സല് രേഖകള്‍ സഹിതം പങ്കെടുക്കണം.