അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ വിവിധ കോഴ്‌സുകള്‍

post

അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്ക് പാലയാടിലെ ഐ-ലൈകിന് കീഴിലുള്ള വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അഡ്വാന്‍സ്ഡ് ടാലി, ടാലി പ്രൈം, വെബ് ഡിസൈനിങ്, സി ആന്റ് സി പ്ലസ് പ്ലസ് പ്രോഗാമിങ്, ബാങ്കിങ് ആന്റ് ഫിനാന്‍ഷ്യല്‍ സര്‍വീസസ് ആന്റ് ഇന്‍ഷുറന്‍സ്, ജാവ പ്രോഗ്രാമിങ്, പൈത്തണ്‍ പ്രോഗ്രാമിങ്, മൊബൈല്‍ ആപ്പ് ഡെവലപ്‌മെന്റ്, റീടെയില്‍ മാനേജ്‌മെന്റ് എന്നീ കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം. വെബ്‌സൈറ്റ്- link.asapcsp.in/ilike ഫോണ്‍- 8075851148