ഓവര്‍സിയര്‍ നിയമനത്തിന് വാക്ക് ഇന്‍ ഇന്റര്‍വ്യൂ

നാറാത്ത് ഗ്രാമപഞ്ചായത്തിലെ അസിസ്റ്റന്റ് എഞ്ചിനിയറുടെ ഓഫീസില്‍ ഓവര്‍സിയറെ നിയമിക്കുന്നതിന് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. മാര്‍ച്ച് ഒന്നിന് രാവിലെ 11 ന് പഞ്ചായത്ത് ഹാളിലാണ് ഇന്റര്‍വ്യൂ. ഐ.ടി.ഐ (സിവില്‍)/ ഡിപ്ലോമ (സിവില്‍)/ സിവില്‍ എഞ്ചിനീയറിംഗില്‍ ബി.ടെക് യോഗ്യതയുള്ളവര്‍ ആവശ്യമായ രേഖകള്‍ സഹിതം ഹാജരാകണമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. ഫോണ്‍- 04972796214