കെ.എ.എസ് പരീക്ഷ: സെമിനാറില്‍ പങ്കെടുക്കാം

post

കോട്ടയം: കെ.എ.എസ്  പരീക്ഷ പഠനരീതി സംബന്ധിച്ച് ഫെബ്രുവരി 12ന് തിരുവനന്തപുരത്ത്  നടക്കുന്ന ഏകദിന സെമിനാര്‍ നാട്ടകം ഗവണ്‍മെന്റ് കോളേജില്‍ യൂ ട്യൂബ് ലിങ്ക് വഴി എല്‍.സി.ഡി പ്രോജക്ടറിലൂടെ കാണാന്‍ അവസരം. താത്പര്യമുളളവര്‍ 9497736356 എന്ന വാട്‌സാപ്പ് നമ്പരില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. ഉന്നത വിദ്യാഭ്യാസ വകുപ്പിന്റേയും  ഐ.ടി വകുപ്പിന്റേയും സഹകരണത്തോടെ  സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡാണ് സെമിനാര്‍ സംഘടിപ്പിക്കുന്നത്.