പി.ജി.ഡി.സി.എ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു

post

കെൽട്രോൺ പി.ജി.ഡി.സി.എ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിഗ്രി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. വിവരങ്ങൾക്ക്: ഹെഡ്ഓഫ്‌സെന്റർ, കെൽട്രോൺ നോളജ്‌സെന്റർ, ടൗൺ അതിർത്തി, കൊല്ലം എന്ന വിലാസത്തിലോ 8547631061, 0474 2731061 നമ്പറിലോ, ബന്ധപ്പെടുക.