മൈനാഗപ്പള്ളിയില്‍ മെഡിക്കല്‍ ക്യാമ്പ്

മൈനാഗപ്പള്ളി സി.എച്ച്.സിയില്‍ ഫെബ്രുവരി 21 ന് (വെള്ളിയാഴ്ച്ച) രാവിലെ 9.30 മുതല്‍ ഉച്ചക്ക് 1 വരെ വയോജനങ്ങള്‍ക്കും അതിദരിദ്രര്‍ക്കുമായി പഞ്ചായത്തുതല മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കും. ആരോഗ്യ ബോധവത്കരണം, ഡയറ്റിഷ്യന്‍ ഡെമോ, മരുന്ന് വിതരണം എന്നിവയുണ്ടാകും.