ഗതാഗത നിരോധനം

പേരാവൂർ ബ്ലോക്കിലെ പേരാവൂർ, കോളയാട് എന്നീ ഗ്രാമപഞ്ചായത്തിലൂടെ കടന്നുപോകുന്ന കുനിത്തലമുക്ക്- നാൽപ്പാടി- വായന്നൂർ- വെള്ളാർവള്ളി റോഡിൽ കലുങ്ക് പ്രവൃത്തി നടക്കുന്നതിനാൽ കുനിത്തല മുതൽ വായന്നൂർ വരെ ഫെബ്രുവരി 17 മുതൽ 28 ദിവസത്തേക്ക് ഗതാഗതം പൂർണമായും നിരോധിച്ചതായി കേരള സ്റ്റേറ്റ് റൂറൽ റോഡ്സ് ഡെവലപ്മെന്റ് ഏജൻസി എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.