കർഷക കടാശ്വാസ കമ്മീഷൻ സിറ്റിംഗ്

സംസ്ഥാന കർഷക കടാശ്വാസ കമ്മീഷൻ ഇടുക്കി ജില്ലയിലെ കർഷകരുടെ സിറ്റിംഗ് ഫെബ്രുവരി 11, 12, 13 തീയതികളിൽ ഇടുക്കി-പൈനാവ് സർക്കാർ അതിഥി മന്ദിരത്തിൽ നടത്തും . രാവിലെ 9 മണി മുതൽ സിറ്റിംഗ് ആരംഭിക്കും.