വൈദ്യുതി മുടങ്ങും

ഫെബ്രുവരി ഏഴ് വെള്ളിയാഴ്ച ഏച്ചൂർ സെക്ഷൻ ഓഫീസിനു കീഴിൽ എൽടി ലൈനിനു സമീപത്തെ മരച്ചില്ലകൾ വെട്ടി മാറ്റുന്ന പ്രവൃത്തി ഉള്ളതിനാൽ മുണ്ടേരി എച്ച്എസ് ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ എട്ട് മുതൽ 10 മണി വരെയും കാഞ്ഞിരോട് ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 10 മുതൽ ഉച്ച രണ്ട് മണി വരെയും സബ്സ്റ്റേഷൻ ക്വാർട്ടേർസ് ട്രാൻസ്ഫോർമർ പരിധിയിൽ ഉച്ച 12 മുതൽ മൂന്നഎ വരെയും ചെമ്മാടം ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ എട്ട് മുതൽ ഉച്ച മൂന്ന് വരെയും ഭാഗികമായി വൈദ്യുതി മുടങ്ങും.
അറ്റകുറ്റപണിയുടെ ഭാഗമായി പുറത്തീൽ, പഞ്ചായത്ത് കിണർ ട്രാൻസ്ഫോർമർ പരിധിയിൽ വെള്ളിയാഴ്ച രാവിലെ ഒമ്പത് മുതൽ വൈകീട്ട് 5.30 വരെയും വൈദ്യുതി മുടങ്ങും.