പെൻഷൻ മസ്റ്ററിങ് നടത്തണം

post

സംസ്ഥാന ട്രഷറികൾ മുഖേനയും ട്രഷറികളിൽ നിന്നും വിവിധ ബാങ്കുകൾ മുഖേനയും പെൻഷൻ വാങ്ങുന്ന, 2024 വർഷത്തിൽ മസ്റ്ററിങ് നടത്താത്ത പെൻഷൻകാർ, 2024 നവംബർ 30ന് മുമ്പായി അടുത്തുള്ള ട്രഷറിയിൽ വാർഷിക മസ്റ്ററിങ് നടത്തണം.