മാനസിക പിന്തുണ ഉറപ്പാക്കാൻ വിദഗ്ധ സംഘം

post

തിരുവനന്തപുരം: കോവിഡ്19 ബാധ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ രോഗികള്‍ക്കും സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്കും, കുടുംബാംഗങ്ങള്‍ക്കും, മറ്റ് പൊതുജനങ്ങള്‍ക്കും സേവനങ്ങള്‍ നല്‍കുന്ന സന്നദ്ധ പ്രവര്‍ത്തകര്‍, ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, കൗണ്‍സിലര്‍മാര്‍, മറ്റ് പാരാമെഡിക്കല്‍, പാരാലീഗല്‍ വൊളന്റിയര്‍മാര്‍, പോലീസുകാര്‍, ജേര്‍ണലിസ്റ്റുകള്‍ തുടങ്ങിയ എതൊരു സേവനദാതാക്കള്‍ക്കും മാനസിക പിന്തുണ ലഭ്യമാക്കുന്നതിനു വേണ്ടി രാവിലെ 9 മുതല്‍ രാത്രി 9 വരെയുള്ള സമയത്ത് 28 പേരടങ്ങിയ കൗണ്‍സിലര്‍മാരുടെ വിദഗ്ധ സംഘത്തിന്റെ സേവനം ലഭ്യമാക്കിയിട്ടുണ്ട്. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആന്റ് ന്യൂറോ സയൻസ് (IMHANS)ആണ് ഇതിന് നേതൃത്വം നൽകുന്നത്. മലയാളം, ഇംഗ്ലീഷ്, തമിഴ്, ഹിന്ദി, കന്നഡ, അറബി എന്നീ ഭാഷകളിൽ ഏതിലും വിദഗ്ധരുമായി സംസാരിക്കുന്നതിനുള്ള സേവനം ഇതുവഴി ലഭ്യമാകും.

രാവിലെ 9 മുതൽ വൈകുന്നേരം 3 മണി വരെ

                                                                                                                                                                                                                                                                 9188042307 (മലയാളം, ഇംഗ്ലീഷ്)

8921627756 (മലയാളം, ഇംഗ്ലീഷ്)

8086959631 (മലയാളം, ഇംഗ്ലീഷ്, തമിഴ്)

9544165859 (മലയാളം, ഇംഗ്ലീഷ്)

9061964343 (മലയാളം, ഇംഗ്ലീഷ്, തമിഴ്)

6238802712 (മലയാളം, ഇംഗ്ലീഷ്, ഹിന്ദി)

9847831560 (മലയാളം, ഇംഗ്ലീഷ്, ഹിന്ദി)

9747833774 (മലയാളം, അറബി)

9072442904 (മലയാളം, ഇംഗ്ലീഷ്)

9496810113 (മലയാളം, ഇംഗ്ലീഷ്, ഹിന്ദി)

9496699220 (മലയാളം, ഇംഗ്ലീഷ്, തമിഴ്, കന്നഡ)

6238996063 (മലയാളം, ഇംഗ്ലീഷ്)

9446768602 (മലയാളം, ഇംഗ്ലീഷ്, ഹിന്ദി, തമിഴ്)

9846202324 (മലയാളം, ഇംഗ്ലീഷ്, തമിഴ്)

വൈകുന്നേരം 3 മുതൽ രാത്രി 9 മണി വരെ

7034056654 (മലയാളം, ഇംഗ്ലീഷ്)

6282862727 (മലയാളം, ഇംഗ്ലീഷ്, തമിഴ്)

8138012320 (മലയാളം, ഇംഗ്ലീഷ്)

9544244890 (മലയാളം, ഇംഗ്ലീഷ്)

8848287721 (മലയാളം, ഇംഗ്ലീഷ്, തമിഴ്)

9633808327 (മലയാളം, ഇംഗ്ലീഷ്)

9400617732 (മലയാളം, ഇംഗ്ലീഷ്)

9567181538 (മലയാളം, ഇംഗ്ലീഷ്, തമിഴ്)

8281948946 (മലയാളം, ഇംഗ്ലീഷ്, തമിഴ്)

9645835758 (മലയാളം, ഇംഗ്ലീഷ്)

8137901130 (മലയാളം, ഇംഗ്ലീഷ്, തമിഴ്)

9746596677 (മലയാളം, തമിഴ്)

8592959697 (മലയാളം, ഇംഗ്ലീഷ്)

9745454151 (മലയാളം, ഇംഗ്ലീഷ്, ഹിന്ദി)